
തിരുവനന്തപുരം: സുസ്ഥിര സാമ്പത്തിക സേവനങ്ങള്‍ ലക്ഷ്യമിട്ട് പ്രമുഖ ഓണ്‍ലൈന്‍ സാമ്പത്തിക സേവന സോഫ്റ്റ് വെയര്‍ കമ്പനി ഫിനസ്ട്ര നാലാമത് വാര്‍ഷിക ഹാക്കത്തോണ്‍ തിരുവനന്തപുരത്ത് അവതരിപ്പിച്ചു. ഏപ്രില്‍ 10 വരെ എന്‍ട്രികള്‍ സമര്‍പ്പിക്കാം. വിജയികളെ ഏപ്രില്‍ അവസാനം പ്രഖ്യാപിക്കും. സാമ്പത്തിക സുസ്ഥിരത, സാമ്പത്തിക സേവനങ്ങള്‍ എല്ലാവര്ക്കും... Read more »