
ഫൊക്കാനാ യൂത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ലീഡര്‍ഷിപ്പ് ആന്‍ഡ് പബ്ലിക് സ്പീക്കിംഗ് വര്‍ക് ഷോപ്പില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ ഗ്രാജുവേഷന്‍ സെറിമണി സംഘടിപ്പിക്കുന്നു. ജൂണ്‍ പന്ത്രണ്ടിന് ശനിയാഴ്ച അമേരിക്കന്‍ ടൈം രാവിലെ പത്ത് മണിക്ക് വെര്‍ച്വല്‍ മീറ്റിംഗിലൂടെയാണ് പരിപാടി നടക്കുക. കേരളാ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രഫ.... Read more »