ഫോമാ കേരളാ കൺവെൻഷൻ തിരുവനന്തപുരത്ത് – സലിം അയിഷ (ഫോമാ പി.ആർ.ഓ)

കാരുണ്യ പ്രവർത്തികളുടെയും, ജനസേവനത്തിന്റെയും പുതിയ മാതൃകകൾ മലയാളികൾക്കും കേരളത്തിനും സമ്മാനിച്ചു പ്രവാസിമലയാളികളുടെ പ്രിയ സംഘടനയായ ഫോമയുടെ ഏഴാമത് കേരളാ കൺവെൻഷൻ തിരുവനന്തപുരത്ത് 2022 മെയ് പതിമൂന്ന് മുതൽ പതിനഞ്ച് വരെ നടക്കും. രാഷ്ട്രീയ -സാംസ്കാരിക-സാമൂഹ്യ രംഗത്തെ പ്രമുഖർ കൺവെൻഷനിൽ പങ്കെടുക്കും. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ... Read more »