ഫോമ സണ്‍ഷൈന്‍ റീജിയന്‍ സുവനീര്‍ കമ്മിറ്റി രൂപവത്കരിച്ചു

ഫ്‌ളോറിഡ: ഫോമ സണ്‍ ഷൈന്‍ റീജിയന്‍ 2021 – 22 ലേക്കുള്ള സുവനീര്‍ കമ്മിറ്റി രൂപീകരിച്ചു. സണ്‍ ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ മലയാളികളിലേക്ക് എത്തിക്കുന്നതിനും ഫ്‌ളോറിഡയിലെ മലയാളികളുടെ കലാ രചനകള്‍ പ്രസിധീകരിക്കുന്നതിനും മലയാളികളുടെ ബിസിനസ് സംരംഭങ്ങളെ പരസ്പരം പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണ് ഈ സോവനീര്‍ കമ്മിറ്റി... Read more »