നാല് ലൈഫ് ഭവനസമുച്ചയങ്ങൾ ഏപ്രിൽ 8ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

വീടും ഭൂമിയുമില്ലാത്ത 174 കുടുംബങ്ങൾക്ക് ഫ്‌ളാറ്റുകൾ കൈമാറും ഭൂരഹിതരും ഭവനരഹിതരുമായ 174 കുടുംബങ്ങളുടെ പുനരധിവാസത്തിനായി ലൈഫ് മിഷൻ നിർമ്മിച്ച നാല് ഭവനസമുച്ചയങ്ങളുടെ…