
തിരുവനന്തപുരം: ടെക്‌നോപാര്‍ക്ക് ഫേസ് ത്രീയിലെ വിവിധ വകുപ്പുകളില്‍ ജോലി ചെയ്യുന്ന ക്ലീനിങ്, ഹൗസ്‌കീപ്പിങ്, സെക്യൂരിറ്റി ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കി. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടി കമ്പനിയായ ക്യൂബസ്റ്റ് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് ടെക്‌നോപാര്‍ക്കിലെ 110 കരാര്‍ ജീവനക്കാര്‍ക്ക് സൗജന്യമായി വാക്‌സിന്‍... Read more »