ഇന്ധന വിലവര്‍ദ്ധനവ്: മോദി സര്‍ക്കാര്‍ ജനജീവിത ദുസ്സഹമാക്കിയെന്നു – രമേശ് ചെന്നിത്തല

ക്യാബിനറ്റ് ചേരാതെ മുഖ്യമന്ത്രി സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് ഏകാധിപത്യ പ്രവണത തിരുവനന്തപുരം: ഇന്ധന വില വര്‍ദ്ധനവിലൂടെ മോദി സര്‍ക്കാര്‍ സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കുടുംബ ബഡ്ജറ്റ് താളം തെറ്റി. അവശ്യ സാധനങ്ങളുടെ വില അടിക്കടി പതിന്മടങ്ങ് കൂടുന്നു. ഇന്ധന... Read more »