‘ഗിരിജാഭവനം’ നിർമിച്ചുനൽകി ലയൺസ്‌ ക്ലബ്ബ്

തൃശൂർ: ഭാര്യക്കും മകൾക്കും അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട്. അതായിരുന്നു വെങ്ങിണിശ്ശേരി ഏറാട്ട് ഉണ്ണികൃഷ്ണന്റെ ആഗ്രഹം. ആ ആഗ്രഹപൂർത്തീകരണത്തിന് പക്ഷേ വിധി…