ഗ്ലോബൽ വുമൺ ഓഫ് എക്സലൻസ് അവാർഡ് 2022 – മലയാളിയായ ഏലിയാമ്മ അപ്പുക്കുട്ടന് : മാത്യുക്കുട്ടി ഈശോ

ന്യൂയോർക്ക് :  ഇന്റർനാഷണൽ വനിതാ ദിനത്തോടനുബന്ധിച്ചു ചിക്കാഗോ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന അമേരിക്കൻ മൾട്ടി എത്തിനിക് കോയാലിഷൻ, മൾട്ടി എത്തിനിക് അഡ്വൈസറി ടാസ്‌ക് ഫോഴ്സ് എന്നീ സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച പത്താമത് വാർഷിക കോൺഗ്രെഷണൽ ഇന്റർനാഷണൽ വിമൻസ് ഡേ ഗാലായിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും... Read more »