ഗൂഗിളിന് പിഴ 1950 കോടി രൂപ

ഗൂഗിളിന് 1950 കോടി രൂപ പിഴയിട്ട് ഫ്രാന്‍സ്. ഫ്രഞ്ച് കോംപറ്റീഷന്‍ അതോറിറ്റിയുടേതാണ് തീരുമാനം. ഡിജിറ്റല്‍ പരസ്യമേഖലയിലെ വിപണി മര്യാദകള്‍ ലംഘിച്ചതിനാണ് നടപടി.…