തീരദേശ ജനതയുടെ സുരക്ഷ ഉറപ്പാക്കൽ സർക്കാരിന്റെ ലക്ഷ്യം: മുഖ്യമന്ത്രി

തീരദേശ ജനതയെ സുരക്ഷിതമായി പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പരമാവധി മാർഗങ്ങൾ സർക്കാർ പ്രയോജനപ്പെടുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഭാഗമായാണു തീരദേശ ജനതയ്ക്കായി പുനർഗേഹം പദ്ധതി നടപ്പാക്കുന്നത്. തീരദേശത്ത് അധിവസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കി സന്തുഷ്ടമായ ജീവിതം നയിക്കാൻ പര്യാപ്തരാക്കുക എന്ന ഉദ്ദേശ്യത്തിൽ നടപ്പാക്കുന്ന പദ്ധതി... Read more »