അഗതികളെയും അനാഥരെയും ക്രൂശിക്കുന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം : ഷെവലിയാര്‍ വി.സി.സെബാസ്റ്റ്യന്‍

കൊച്ചി: അഗതികള്‍ക്കും അനാഥര്‍ക്കും യാതൊരു ക്ഷേമപെന്‍ഷനും അര്‍ഹതയില്ലെന്നുള്ള മനുഷ്യത്വരഹിതവും ക്രൂരവുമായ സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി…