വലിയഴീക്കല്‍ പാലം; സാക്ഷാത്കരിക്കപ്പെടുന്നത് നാടിന്റെ സ്വപ്നം

ദക്ഷിണേന്ത്യയിലെ ഏറ്റവും നീളം കൂടിയ ബോസ്ട്രിംഗ് ആര്‍ച്ച് സ്പാന്‍ ആണ് വലിയഴീക്കലിലേത് ആലപ്പുഴ: കൊല്ലം- ആലപ്പുഴ ജില്ലകളിലെ ജനങ്ങളുടെ ദീര്‍ഘകാലമായുള്ള സ്വപ്നമാണ് വലിയഴീക്കല്‍ പാലം നിര്‍മാണത്തിലൂടെ സഫലമായിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിനേയും കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിച്ച് തീരദേശ പാതയില്‍ കായംകുളം... Read more »