ഹലാല്‍ വിവാദം – 23-11 ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാന്‍ : രമേശ് ചെന്നിത്തല

തിരു : ഹലാല്‍ വിവാദം ഉയര്‍ത്തിവിടുന്നത് ബോധപൂര്‍വ്വം വര്‍ഗീയത ആളിക്കത്തിക്കാനെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇതിനെ ശക്തമായി എതിര്‍ക്കേണ്ട…