Tag: Hartford Syro Malabar community’s dream come true: Joychan Pudukulam

കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറോളം കത്തോലിക്കാ കുടുംബങ്ങള്‍, അവരുടെ രണ്ട് പതിറ്റാണ്ടായുള്ള പ്രാര്‍ത്ഥനയും അക്ഷീണ പരിശ്രമവും ഫലമണിഞ്ഞതിന്റെ സന്തോഷത്തിലാണ്. ഹാര്‍ട്ട്‌ഫോര്‍ഡ് അതിരൂപതയുടെ ഉടമസ്ഥതയില്‍ വെസ്റ്റ് ഹാര്‍ട്ട്ഫോര്‍ഡില്‍ സ്ഥിതിചെയ്തിരുന്ന സെന്റ് ഹെലേന ദേവാലയമാണ് സെന്റ് തോമസ് സീറോ മലബാര്‍ കമ്യൂണിറ്റി സ്വന്തമാക്കി ഇപ്പോള്‍ ഇടവകയായി... Read more »