ഭൂനിയമങ്ങള്‍ ഭേദഗതിചെയ്യാതെ മലയോരജനതയ്ക്ക് നിലനില്‍പ്പില്ല : വി.സി.സെബാസ്റ്റ്യന്‍

തൊടുപുഴ: അന്‍പതിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ കാലത്തിനനുസരിച്ച് ഭേദഗതി ചെയ്യുന്നില്ലെങ്കില്‍ മലയോരജനതയ്ക്ക് നിലനില്‍പ്പില്ലെന്നും രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ അടവുനയം മാറ്റി…