ഹിമാലയൻ വാലി ഫുഡ്സ് സൂപ്പർമാർക്കറ്റ്ഗാർലാൻഡ് സിറ്റി മേയർ ഉദ്ഘാടനം ചെയ്തു : പി. പി. ചെറിയാൻ

ഗാർലൻഡ്(ഡാളസ്):  കൈരളി ഇംപോർട്ടൻസ് എക്സ്പോർട്ടേഴ്സ് ഉടമസ്ഥതയിലുള്ള  ഹിമാലയൻ വാലി ഫുഡ്സ്  സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്തു. ജൂൺ 18 ന് ഗാർലണ്ടിൽ ബ്രോഡ്‍വേയിൽ (5481 Broadway Blvd,  STE…