ജൂബിലി നിറവില്‍ മൂന്നു കോടിയുടെ ഭവന പദ്ധതിയുമായി ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് ഇടവക മാതൃകയായി

ഹൂസ്റ്റണ്‍: കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ ഉള്‍പ്പെട്ട 38 കുടുംബങ്ങള്‍ക്ക് വാസയോഗ്യമായ ഭവനം എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ നിമിത്തമായതിന്റെ സാഫല്യവുമായി ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക് മിഷന്റെ രജത ജൂബിലിക്കും, സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ഫൊറോനാ ദേവാലയത്തിന്റെ ദശാബ്ദിക്കും പരിസമാപ്തി. ജൂണ്‍ 20 ഞായറാഴ്ച... Read more »