ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവക കൺവെൻഷൻ വ്യാഴാഴ്ച മുതൽ

ഹൂസ്റ്റൺ : ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമാ ഇടവകയുടെ ഈ വർഷത്തെ കൺവെൻഷൻ സെപ്റ്റംബർ 23,24,25 തീയതികളിൽ (വ്യാഴം,വെള്ളി,ശനി) ഇടവക ദേവാലയത്തിൽ വച്ച് (12803, Sugar Ridge Blvd, Stafford,TX 77477) നടത്തപെടുന്നതാണ്. എല്ലാ ദിവസവും യോഗങ്ങൾ വൈകുന്നേരം 7 മണിയ്ക്ക് ആരംഭിയ്ക്കും. അനുഗ്രഹീത കൺവെൻഷൻ... Read more »