ഹൂസ്റ്റണ്‍ സംഗീതോത്സവ ദുരന്തം: പരിക്കേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ആസ്‌ട്രോവേള്‍ഡ് സംഗീതോത്സവ ദുരന്തത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ഓര്‍ട്ടി ഷഹാനി മരിച്ചു. ഇതോടെ ഈ ദുരന്തത്തില്‍ ആകെ…