ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ ചർച്ച്‌ പെരുന്നാൾ ആഘോഷങ്ങളും റാഫിൾ ഡ്രോയും ശ്രദ്ധേയമായി

a ഹൂസ്റ്റൺ: ഹൂസ്റ്റൺ സെന്റ് ജെയിംസ് ക്നാനായ  ചർച്ച്‌ വി. യാക്കോബ് ശ്ലീഹായുടെ ഓർമ്മപെരുന്നാളിനോടനുബന്ധിച്ച്‌, പുതുതായി നിർമിക്കുന്ന ദേവാലയ പാരിഷ് ഹാളിന്റെ ധനശേഖരണാർത്ഥം നടത്തിയ റാഫിൾ ഡ്രോ വിജയകമായിരുന്നുവെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു. ജൂൺ 20 നു ഞായറാഴ്ച ശുശ്രൂഷാനന്തരം നടത്തിയ നറുക്കെടുപ്പിൽ വിജയികളായ... Read more »