ഐഎഫ്എഫ്‌കെ: ഡബിള്‍ ഡക്കര്‍ ഓടിത്തുടങ്ങി

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ വരവറിയിക്കുന്നതിനായി ഒരുക്കിയ കെ.എസ്.ആര്‍.ടി.സി ഡബിള്‍ ഡക്കര്‍ ഓടിത്തുടങ്ങി. മേളയുടെ വിശദ വിവരങ്ങളും വേദികളുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളുമായാണ് നഗരത്തിന്റെ ആകർഷണമായ ഡബിൾഡക്കർ സർവീസ് ആരംഭിച്ചത്. നഗരത്തിലെ പ്രധാന വീഥി കളിലൂടെയാവും ബസ് സർവീസ് നടത്തുക. പ്രതിനിധികൾക്കും പൊതുജനകൾക്കും മേളയില്‍ എത്തുന്നവര്‍ക്കായി പ്രത്യേക... Read more »