ഐഎഫ്എഫ്കെ: മീഡിയ സെൽ തുറന്നു

സിനിമയും മാധ്യമങ്ങളും തമ്മിലുള്ള വിടവ് ഇല്ലാതായി :ജോണ്‍ ബ്രിട്ടാസ് തിരുവനന്തപുരം: ഐഎഫ്എഫ്കെയുടെ മീഡിയാ സെൽ ജോണ്‍ ബ്രിട്ടാസ് എം.പി ഉദ്ഘാടനം ചെയ്തു. മേളയുമായി ബന്ധപ്പെട്ട വാർത്തകൾ,ദൈനം ദിന വിശേഷങ്ങൾ, അറിയിപ്പുകൾ, ഫോട്ടോകൾ,വീഡിയോകൾ, ശബ്ദശകലങ്ങൾ എന്നിവയും മീഡിയാ പാസും മേളയുടെ വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന കിറ്റും... Read more »