ഇല്ലിനോയ്: ഏഷ്യന്‍ അമേരിക്കന്‍ ചരിത്രം പഠിപ്പിക്കുന്ന ആദ്യ സംസ്ഥാനം

ഇല്ലിനോയ്  :  ഇല്ലിനോയ് പബ്ലിക്ക് എലിമെന്ററി, ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ഏഷ്യന്‍ അമേരിക്കന്‍ ഹിസ്റ്ററി പഠിപ്പിക്കുന്നതിനുള്ള  ഉത്തരവില്‍ ഇല്ലിനോയ് ഗവര്‍ണര്‍ ഒപ്പുവച്ചു. ടീച്ചിങ് ഇക്വിറ്റബള്‍ ഏഷ്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റി ഹിസ്റ്ററി ആക്ടിലാണ് ഗവര്‍ണര്‍  ജെ. ബി  പ്രിറ്റ്‌സക്കര്‍ ഒപ്പുവച്ചത്. ഇതോടെ ഈ ആക്ട് നടപ്പാക്കുന്ന അമരിക്കയിലെ... Read more »