പാലാ നഗരസഭയില്‍ ജനകീയ ഹോട്ടല്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: പാലാ നഗരസഭയുടെ വിശപ്പുരഹിത നഗരപദ്ധതിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച രണ്ടാമത്തെ ജനകീയ ഹോട്ടലിന്റെ ഉദ്ഘാടനം ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വഹിച്ചു. നഗരസഭയിലെ നിലവിലുണ്ടായിരുന്ന ക്യാന്റീനാണ് ജനകീയ ഹോട്ടലാക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കാണ് ഹോട്ടലിന്റെ ചുമതല. പ്രഭാത ഭക്ഷണമുള്‍പ്പെടെ ഇവിടെ ലഭ്യമാണ്. 20 രൂപയ്ക്ക് ഊണ്,... Read more »