‘കെ.കരുണാകരന്‍ സെന്‍റര്‍’ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം 13ന്

മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലീഡര്‍ കെ. കരുണാകരന്‍റെ സ്മരണയ്ക്കായി നന്ദാവനം എ.ആര്‍ ക്യാമ്പിന് സമീപത്ത് പണിയുന്ന ബഹുനില കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം…