ട്വിറ്റര്‍ സിഇഒ പദവിക്ക് അപേക്ഷ നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ ശിവ അയ്യാദുരൈ

ബോസ്റ്റണ്‍: ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ സ്ഥാനത്തു നിന്നും ഒഴിയാന്‍ താത്പര്യം പ്രകടിപ്പിക്കുന്നതിനിടയില്‍ സിഇഒ സ്ഥാനം ഏല്‍ക്കുന്നതിന് തയാറായി…