
ന്യൂയോര്‍ക്ക് : പ്യൂര്ട്ടിക്കോയില് മാര്‍ച്ച് 16 നടന്ന മിസ്സ് വേള്‍ഡ് 2021 സൗന്ദര്യറാണി മത്സരത്തില്‍ ഇന്ത്യന്‍ അമേരിക്കന്‍ യുവതി ശ്രീസെയ്നി (26) ആദ്യ റണ്ണര്‍ അപ്പ് കിരീടത്തിനര്‍ഹയായി. ഹൃദയ തകരാര്‍ മൂലം 12 വയസ് മുതല്‍ പേസ്മേക്കര്‍ ഉപയോഗിച്ചു തുടങ്ങിയ, പഞ്ചാബില്‍ ജനിച്ചു വാഷിംഗ്ടണില്‍... Read more »