മാലിന്യ സംസ്‌ക്കരണ നിയമ ലംഘനം കണ്ടെത്താന്‍ പരിശോധന തുടങ്ങി

മാലിന്യ സംസ്‌ക്കരണ രംഗത്തെ നിയമലംഘനങ്ങള്‍ കണ്ടെത്തി നിയമ നടപടി സ്വീകരിക്കാന്‍ രൂപവത്ക്കരിച്ച പ്രത്യേക എന്‍ഫോഴ്സ്മെന്റ് സംഘം കാസർഗോഡ് ജില്ലയില്‍ പരിശോധന തുടങ്ങി.…