സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് മഠത്തില്‍ തുടരാമെന്ന് മുന്‍സിഫ് കോടതിയുടെ ഇടക്കാല ഉത്തരവ്

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് മഠത്തില്‍ തുടരാമെന്ന് കോടതി. സഭയില്‍ നിന്ന് പുറത്താക്കിയതിനെതിരായി സിസ്റ്റര്‍ ലൂസി നല്‍കിയ ഹര്‍ജിയില്‍ അന്തിമവിധി വരുന്നത്…