വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ഇടപെടൽ ഫലപ്രദം; കൺസ്യൂമർഫെഡിന് കൂടുതൽ സഹായം : മുഖ്യമന്ത്രി

പിണറായിയിൽ കൺസ്യൂമർഫെഡ് ത്രിവേണി മെഗാമാർട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കണ്ണൂർ: സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ ഫലപ്രദമായ ഇടപെടൽ നടത്താൻ സാധിച്ച കൺസ്യൂമർഫെഡിന് കുടുതൽ സഹായം നൽകുന്നത് സർക്കാറിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൺസ്യൂമർ ഫെഡിന്റെ പിണറായി പാണ്ട്യാല മുക്കിലെ ത്രിവേണി മെഗാമാർട്ട്... Read more »