കേരളത്തിലെ നിക്ഷേപ സൗഹൃദ അന്തരീക്ഷം മാതൃക; കൂടുതൽ സഹകരിക്കുമെന്ന് തായ്‌ലന്റ്

വ്യവസായ മന്ത്രി പി രാജീവ് തായ്‌ലന്റ് കോൺസൽ ജനറലുമായി കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം മാതൃകയാണെന്നും സംസ്ഥാനവുമായി സഹകരിച്ച് ഭക്ഷ്യസംസ്‌കരണം, കരകൗശല നിർമ്മാണം തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കുമെന്നും തായ്‌ലന്റ് കോൺസൽ ജനറൽ നിടിരോഗ് ഫൊൺപ്രസേട്ട് പറഞ്ഞു. കേരളവുമായി പ്രത്യേക ധാരണാപത്രം ഒപ്പുവെക്കാൻ... Read more »