ഐ.പി.സി മിഡ് വെസ്റ്റ് റീജിയന് പുതിയ നേതൃത്വം : ഫിന്നി രാജു ഹ്യൂസ്റ്റൺ

ഡാളസ്: ഡാളസിലുള്ള ഐ.പി.സി ടാബര്‍നാക്കളിൽ മാര്‍ച്ച് 26-നു കൂടിയ ഐ.പി.സി മിഡ് വെസ്റ്റ് റീജിയന്റെ ജനറല്‍ ബോഡിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയിലുള്ള ഐ.പി.സി ഹെബ്രോണിന്റെ സീനിയര്‍ പാസ്റ്ററും അറിയപ്പെടുന്ന കണ്‍വന്‍ഷന്‍ പ്രാസംഗീകനുമാണ്.... Read more »