സിസ്റ്റര്‍ സൂസന്‍ ജോർജിന്റെ വിയോഗത്തിൽ ഐ പി എൽ അനുശോചിച്ചു

ഹൂസ്റ്റൺ : ബോസ്റ്റണില്‍ നിന്നും പ്രവര്‍ത്തിക്കുന്ന 24 മണിക്കൂര്‍ പ്രയര്‍ലൈന്‍ സ്ഥാപക, സിസ്റ്റര്‍ സൂസന്‍ ജോർജിന്റെ ആകസ്മിക വിയോഗത്തിൽ ഫെബ്രു 22 ചൊവ്വാഴ്ച വൈകീട്ട് ചേർന്ന ഇന്റർനാഷണൽ പ്രയർ ലൈൻ അനുശോചിച്ചു. 2007 മെയ് മാസത്തില്‍ ആരംഭിച്ച ബോസ്റ്റണ്‍ പ്രയര്‍ ലൈന്‍. ഫോണിലൂടെയും, സൂം... Read more »