
തിരുവനന്തപുരം മാർച്ച് 12. സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റിൽ വികലാംഗ പെൻഷൻ പോലും വർദ്ധിപ്പിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്ന് ഡിഫറെൻലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമൽകുമാർ പ്രസ്താവിച്ചു. സമൂഹത്തിൽ ഏറ്റവും അവശതയും ദുരിതവും അനുഭവിക്കുന്നവരുടെ ക്ഷേമ പുനരധിവാസ വികസനപദ്ധതികൾക്ക് പോലും വേണ്ടത്ര... Read more »