ജെയിംസ് കൂടൽ ഒ.ഐ.സി.സി യു. എസ്. എ നാഷണല്‍ കമ്മിറ്റി ചെയര്‍മാൻ

തിരുവനന്തപുരം: ഒഇന്ത്യൻ ഓവർസീസ് കൾച്ചറൽ കോൺഗ്രസ് യൂ എസ് എ നാഷണല്‍ കമ്മിറ്റി ചെയര്‍മാനായി ജെയിംസ് കൂടലിനെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ നിയമിച്ചു. ബേബി മണക്കുന്നേല്‍ പ്രസിഡൻ്റും ജീമോൻ റാന്നി ജനറൽ സെക്രട്ടറിയും സന്തോഷ് ഏബ്രഹാം ട്രഷററും ആകും. മറ്റ് ഭാരവാഹികള്‍: ഹരി... Read more »