
ഉദയസൂര്യന്റെ നാടായ ജപ്പാൻ, രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്കൻ ബോംബ് ആക്രമണത്തിൽ തകർന്നുപോയ കൊച്ചുരാജ്യമാണ്. അണുബോംബിന്റെ സംഹാര ശക്തിയിൽ ചാരമായ ജപ്പാൻ, ഒരു ഫീനിക്സ് പക്ഷിയായി ഉയർന്നുവന്നത് അവിടുത്തെ കഠിനാധ്വാനികളായ ജനങ്ങളുടെ സ്ഥിരോത്സാഹത്തിന്റെയും അച്ചടക്കത്തിന്റെയും മികവിൽ മാത്രമാണ് . സാങ്കേതികവിദ്യയിലും ഓട്ടോമേഷനിലും മുന്നിൽ, സ്പീഡ് ബുള്ളറ്റ്... Read more »