കെ.എം. മാണി അഴിമതി നടത്തിയിട്ടില്ലെന്ന് വിജയരാഘവന്‍

അഴിമതിക്കാരനായ മന്ത്രിക്കെതിരെയാണ് സമരം നടത്തിയതെന്ന് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചതിനെ തുടര്‍ന്ന് വെട്ടിലായ ഇടതുപക്ഷം നിലപാട് മാറ്റുന്നതായി സൂചന. കെ.എം.മാണി അഴിമതിക്കാരനാണെന്ന് സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ആക്ടിംഗ് സെക്രട്ടറിയുമായ എ. വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ബാക്കിയൊക്കെ മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.... Read more »