കെ- സ്‌കില്‍സ് ഉദ്ഘാടനം ചെയ്തു

അസാപ്പിന്റെ നേതൃത്വത്തില്‍ കെ-സ്‌കില്‍സ് സമ്പൂര്‍ണ നൈപുണ്യ വികസന പദ്ധതി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. അസാപ്പിന്റെ 2022 ആനുവല്‍ പരിശീലന കലണ്ടര്‍ പ്രകാശനം ചെയ്താണ് ഉദ്ഘാടനം നടത്തിയത്. കെ സ്‌കില്‍സിന്റെ പ്രാധാന്യത്തെപ്പറ്റിയും ഇപ്പോഴത്തെ തലമുറയ്ക്ക് അതിന്റെ ആവശ്യകത എന്നീവ സംബന്ധിച്ച്്് കലക്ടര്‍... Read more »