
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീറിന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി അനുശോചിച്ചു. പാര്‍ട്ടി ചട്ടക്കൂടില്‍ നിന്നും പ്രവര്‍ത്തിച്ച അച്ചടക്കമുള്ള നേതാവായിരുന്നു തലേക്കുന്നില്‍ ബഷീര്‍. കോണ്‍ഗ്രസിനെ ജീവവായു പോലെ കൊണ്ടു നടന്ന അദ്ദേഹം മൂല്യാധിഷ്ഠിത രാഷ്ട്രീയപ്രവര്‍ത്തനത്തിനാണ് മുന്‍ഗണന നല്‍കിയത്. മികച്ച പ്രാസംഗികന് കൂടിയായ... Read more »