വൈദേകം : വിജിലന്‍സും ഇഡിയും ഉടനേ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് കെ സുധാകരന്‍ എംപി

വൈദേകം റിസോര്‍ട്ടിനെതിരേ ഉയര്‍ന്ന അതീവ ഗുരുതരമായ ക്രമക്കേടുകളുടെ പശ്ചാത്തലത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുപക്ഷ കണ്‍വീനറുമായ ഇപി ജയരാജനെതിരേ അഴിമതി നിരോധ നിയമപ്രകാരം…