Tag: K. Sudhakaran MP’s question on communalism was again denied permission

വർദ്ധിച്ചുവരുന്ന വർഗീയതയെക്കുറിച്ചും ഹിജാബ് വിവാദങ്ങളെക്കുറിച്ചുള്ള ദേശീയ സുരക്ഷാ സമിതിയുടെ (എൻഎസ്സി) ഭീഷണി വിലയിരുത്തലും സംബന്ധിച്ച് പ്രധാനമന്ത്രിയോടുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപിയുടെ ചോദ്യത്തിന് ലോക്സഭാ സ്പീക്കര്‍ അനുമതി നിഷേധിച്ചു. സാമുദായികവും മതപരവുമായ ധ്രുവീകരണത്തിൽ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ദേശീയ സുരക്ഷാ സമിതിയുടെ... Read more »