കെ. റെയിലിനെതിരെ യുഡിഎഫ് ജനസദസ്സ് മാര്‍ച്ച് 19ന്

കെ.റെയിലിനെതിരെ യുഡിഎഫ് നടത്തുന്ന ജനസദസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 19ന് ചെങ്ങന്നൂര്‍ പിറളശ്ശേരിയില്‍ നടക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. പ്രതിപക്ഷനേതാവ് വിഡി സതീശന്‍ വൈകുന്നേരം 4ന് ജനസദസ്സ് ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി, പികെ കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ചാണ്ടി,പിജെ ജോസഫ്,... Read more »