
ന്യൂയോർക് :പ്രവാസികളുടെ സാഹിത്യഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി അമേരിക്കൻ മലയാളി എഴുത്തുകാരുടെ മികച്ച രചനികളിൽ നിന്നാണ് സമ്മാനർഹയെ തെരെഞ്ഞെടുത്തത് ..ഇക്കുറി കവിത പുരസ്കാരം നേടിയത് ബോസ്റ്റണിൽ നിന്നുള്ള സിന്ധുനായരുടെ “ഇരുൾ വഴികളിലെ മിന്നാമിനുങ്ങുകൾ “എന്ന കവിതയാണ് . ക്യാഷ് അവാർഡും ഫലകവും ന്യൂയോർക്കിലെ... Read more »