2022 ലെ കീന്‍ പ്രവര്‍ത്തക സമിതി ചുമതലയേറ്റു : ഫിലിപ്പോസ് ഫിലിപ്പ് (പി ആര്‍ ഒ)

ഷാജി കുര്യാക്കോസ് പ്രസിഡന്റ്, ഷിജിമോൻ മാത്യു സെക്രട്ടറി. ന്യൂയോർക്ക്: കേരളാ എഞ്ചിനീയറിംഗ്‌ ഗ്രാജുവേറ്റ്‌സ് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ്‌ അമേരിക്കയുടെ (കീന്‍) 2022 ലെ പ്രവര്‍ത്തക സമിതി ചുമതലയേറ്റു. കീന്‍ പ്രസിഡന്റായി ഷാജി കുര്യാക്കോസിനെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഷിജിമോൻ മാത്യു ആണ് സെക്രട്ടറി. കീനിന്റെ... Read more »