കേരള സെന്റര്‍ സ്വാതന്ത്ര്യ ദിനവും ഓണവും ആഘോഷിച്ചു – അലക്‌സ് എസ്തപ്പാന്‍

ന്യൂയോര്‍ക്ക്: കേരള സെന്റര്‍ സ്വാതന്ത്ര്യ ദിനവും ഓണവും സംയുക്തമായി ആഘോഷിച്ചു. 2021 ഓഗസ്റ്റ് 15 വൈകിട്ട് 4 മണിയോടെ ലെഫ്റ്റനന്റ് കേണല്‍ തോമസ് സിറിയക് ചെമ്മങ്ങാട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യയുടെ വിമുക്ത ഭടന്മാര്‍ ത്രവര്‍ണ്ണ പതാക ഉയര്‍ത്തിയതോടെ സ്വാതന്ത്ര്യ ദിന ആഘോഷത്തിന് തുടക്കമായി. തുടര്‍ന്ന് സംഗീത... Read more »