കേരള ക്രിക്കറ്റ് ലീഗ് 2022 ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂയോർക്ക് :കേരള ക്രിക്കറ്റ് ലീഗ് 2022 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ശ്രദ്ധേയമായ നേട്ടങ്ങളുടെ അകമ്പടിയോടെ കഴിഞ്ഞ ആറു വർഷമായി അമേരിക്കൻ മലയാളി കായികപ്രേമികളുടെ മനസ്സിൽ ഇടംനേടിയ കേരള ക്രിക്കറ്റ് ലീഗ് ഈ വർഷം ഒട്ടേറെ പുതുമകൾ നിറഞ്ഞ പദ്ധതികളോടെയാണ് മുന്നോട്ടുവരുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു .... Read more »