കായികമേഖലയോടുള്ള കേരള സര്‍ക്കാരിന്റെ സമീപനം തിരുത്തണം : കെ.സുധാകരന്‍ എംപി

കായികമേഖലയുടെ നവീകരണത്തിനും സ്റ്റേഡിയും ഉള്‍പ്പെടെയുള്ളവയുടെ അടിസ്ഥാന സൗകര്യവികസനത്തിനുമായി കേന്ദ്രസഹായം ഉറപ്പാക്കുന്നതില്‍ കേരള സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥ കാണിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കായിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നേടിയെടുക്കുന്നതില്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. കായികം സംസ്ഥാനങ്ങളുടെ... Read more »