കേരള ഹിന്ദു സൊസൈറ്റി ഡോ: വിശ്വനാഥ കുറുപ്പിനു യാത്രയയപ്പു നൽകി

ഡാളസ് :കേരള ഹിന്ദു സൊസൈറ്റി ഓഫ് നോർത്ത് ടെക്സസിന്റെ ആഭിമുഖ്യത്തിൽ ഡോ:വിശ്വനാഥ കുറുപ്പിനു സമുചിത യാത്രയയപ്പു നൽകി. മെഡിക്കൽ കോളേജ് റിട്ടയേർഡ് പ്രൊഫസറും. ആത്മീയ പ്രഭാഷകനും. ഹിന്ദു സമൂഹത്തിലെ ആദരണീയനും ജ്ഞാനപ്പാന. ഹരിനാമകീർത്തനം. ദൈവദശകം.തുട്ങ്ങി നിരവധി ആത്മീയ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകനുമാണ് ഡോക്ടർ വിശ്വനാഥ... Read more »