ഇലക്ട്രിക് വാഹനരംഗത്തും കേരള മോഡല്‍, കെ.എ.എല്ലിന്റെ ഇ – കാര്‍ട്ടുകളുടെ ലോഞ്ച് ചെയ്തു

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് (കെ.എ.എല്‍) പുറത്തിറക്കിയ ഇ – കാര്‍ട്ടുകളുടെ ലോഞ്ചിംഗും വിപണന ഉദ്ഘാടനവും…